Updatesസാവിത്രി അന്തരിച്ചു June 14, 2024 Share0 എങ്ങണ്ടിയൂർ: നേതാജി നഗറിനു വടക്കുവശം താമസിക്കുന്ന പരേതനായ ചക്കും കേരൻ രാജൻ ഭാര്യ സാവിത്രി (67) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശില്പ, വിപിൻ രാജ്. മരുമകൻ: റെജി.