Updatesസത്യൻ അന്തരിച്ചു June 14, 2024 Share0 കഴിമ്പ്രം: ആളുപറമ്പിൽ വേലു മകൻ സത്യൻ (86) അന്തരിച്ചു. ഭാര്യ: തങ്ക. മക്കൾ: സന്തോഷ്, സജിത, സാജൻ. മരുമക്കൾ: ഷൈന, രഞ്ജൻ, പ്രജീന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.