പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി റോഡിൽ ക്രിസ്ത്യൻ പള്ളിക്കു സമീപം പെട്ടി ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചെമ്മാപ്പിള്ളി തട്ടിൽ ജോസ് (68), ആണ് പരിക്കേറ്റത്. ഇയാളെ പെരിങ്ങോട്ടുകര സർവ്വതോ ഭദ്രം ആംബുലൻസ് പ്രവർത്തകർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.30 യോടെയാണ് അപകടം
previous post