News One Thrissur
Updates

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

വടക്കേക്കാട്: തൊഴിയൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിയൂർ വടക്കുംപാട്ടിൽ വീട്ടിൽ അനീഷിന്റെ ഭാര്യ ഐശ്വര്യ (32)യെയാണ് വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

അരിമ്പൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

Sudheer K

മുല്ലശ്ശേരിയിൽ റാബീസ് വാക്സിനെടുത്ത തെരുവുനായ കുഞ്ഞുങ്ങൾ തളർന്നു വീണ് ചത്തു

Sudheer K

പാലയൂരിലെ ‘കരോൾ കലക്കൽ’; വ്യാപക പ്രതിഷേധം, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും – എൻ.കെ അക്ബർ എം.എൽ.എ.

Sudheer K

Leave a Comment

error: Content is protected !!