News One Thrissur
Updates

കെഎസ്ആർടിസിന് ബ്രേക്ക് പോയി: നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്തു

ഗുരുവായൂർ: ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ബാരിക്കേഡ് തകർത്തു. കൊടുങ്ങല്ലൂർ – ഗുരുവായൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബാരിക്കേഡ് തകർന്ന് ടയറിനിടയിൽ കുരുങ്ങിയതോടെയാണ് ബസ് നിന്നത്. അപകടത്തിൽ ഒരു ബൈക്കിനും കേടുപറ്റിയിട്ടുണ്ട്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ പടിഞ്ഞാറെ നടയിൽ ഇറക്കി ഡിപ്പോയിലേക്ക് തിരികെ പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്.

Related posts

വിജയകുമാരി അന്തരിച്ചു.

Sudheer K

വ​സു​മ​തി അന്തരിച്ചു

Sudheer K

ടോറസ് ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.

Sudheer K

Leave a Comment

error: Content is protected !!