കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉണ്ടായ കത്തിക്കുത്തിൽ ചാലക്കുടി സ്വദേശി കൊല്ലപ്പെട്ടു. ചാലക്കുടി കൂടപ്പുഴ സ്വദേശി കോട്ടപ്പടിക്കൽ ലിബു (47) ആണ് മരിച്ചത്. ജൂൺ 13-ന് രാത്രിയാണ് കത്തിക്കുത്ത് ഉണ്ടായിട്ടുള്ളത്, കോവൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലിബൂ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കോയമ്പത്തൂരിൽ ജോലി ചെയ്തു വരുന്ന ഇദ്ദേഹം ഏതാനും ദിവസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. കോയമ്പത്തൂർ പോലീസ് അന്വേഷണം നടത്തി വരുന്നു.
previous post