News One Thrissur
Updates

ഐശീവി അന്തരിച്ചു.

കിഴുപ്പിള്ളിക്കര: തിരുത്തേകാട്ടിൽ കരിപ്പാംകുളം പരേതനായ കൊച്ചു ഭാര്യ ഐശീവി (95 ) അന്തരിച്ചു. ഖബറടക്കം ഞായർ കാലത്ത് 10 ന് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. മക്കൾ: അബ്ദുള്ള, യൂസഫ്, ജമീല, മൈമൂന, അലീമ. മരുമക്കൾ: ജുമൈല, ഷാജിത, അബ്ദുൾ റഹ്മാൻ, പരേതനായ ഹനീഫ, യൂസഫ്.

Related posts

തൃപ്രയാറിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Sudheer K

രവി അന്തരിച്ചു

Sudheer K

പെയിൻ്റ് പാത്രത്തിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

Sudheer K

Leave a Comment

error: Content is protected !!