Updatesബാലൻ നായർ അന്തരിച്ചു. June 16, 2024 Share0 കാരമുക്ക്: ഐടി റോഡിൽ മെച്ചൂർ ബാലൻ നായർ (68)അന്തരിച്ചു. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ജയരാജ്, ജയലക്ഷ്മി. മരുമക്കൾ: ശാരിജ, മനോജ്. സംസ്കാരം ഞായർ ഉച്ചയ്ക്ക് 2ന് പാറമേക്കാവ് ശാന്തിഘട്ടിൽ.