Updatesവി.കെ. ശ്രീകണ്ഠൻ എം.പി തൃശൂർ ഡിസിസി പ്രസിഡന്റ് ആയി ചുമതലയറ്റു. June 16, 2024 Share1 തൃശൂർ: ജില്ലാ കോൺഗ്രസ് പ്രസിഡൻ്റായി വി.കെ. ശ്രീകണ്ഠൻ എം.പി ചുമതലയേറ്റു. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും പാർട്ടി ഏൽപ്പിച്ച ചുമതല ഭംഗിയായി നിറവേറ്റുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.