News One Thrissur
Updates

കൊച്ചുമോൻ അന്തരിച്ചു

കാരമുക്ക്: വൈക്കത്ത് കുഞ്ഞയ്യപ്പൻ മകൻ കൊച്ചുമോൻ (86)അന്തരിച്ചു. ഭാര്യ :അമ്മിണി. മക്കൾ: വിശാല, ബിന്ദു, പ്രദീപ്‌. മരുമക്കൾ: പരേതനായ സുദർശൻ, സുനീഷ്, രമ്യ. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 2 ന് ആനക്കാട് ശ്മശാനത്തിൽ.

Related posts

പുത്തൻപീടിക കുറുവത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനു  കൊടിയേറി

Sudheer K

നാട്ടിക ചെമ്പിപറമ്പിൽ ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു 

Sudheer K

സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!