Updatesഹജ്ജ് കർമ്മങ്ങൾക്കിടെ ചാവക്കാട് സ്വദേശി മക്കയിൽ മരിച്ചു June 17, 2024 Share0 ചാവക്കാട്: ഹജ്ജ് കർമ്മങ്ങൾക്കിടെ ചാവക്കാട് സ്വദേശി മക്കയിൽ മരിച്ചു. എടക്കഴിയൂർ കുളങ്ങത്തയിൽ മൊയ്‌തുണ്ണി മകൻ ശംസുദ്ധീൻ ആണ് ഹജ്ജ് ആണ് മരിച്ചത്. ഹജ്ജ് കമ്മിറ്റി അധികൃതരാണ് മരണ വാർത്ത കുടുംബത്തെ അറിയിച്ചത്.