Updatesഫൈസൽ അന്തരിച്ചു. June 17, 2024 Share1 വാടാനപ്പള്ളി: ബീച്ച് പോസ്റ്റ് ഓഫീസിന് സമീപം പുത്തൻവീട്ടിൽ പരേതനായ മൊയ്തീൻകുട്ടി മകൻ ഫൈസൽ അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരൻ: മുസ്തഫ..