News One Thrissur
Updates

ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ പാവറട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

പാവറട്ടി: മക്കയിൽ ഹജ്ജ് കർമ്മത്തിലെ പ്രധാന ചടങ്ങായ ജുമ്രയിൽ കല്ലെറിയുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു. പാവറട്ടി പുതുമനശേരി സ്വദേശി നാലകത്ത് എൻ.പി. മുസ്തഫ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു സംഭവം. ഈ മാസം ആറാം തിയതി പുലർച്ചയാണ് ഭാര്യ റസിയയും മൊത്ത് യാത്ര പുറപ്പെട്ടത്. ഗവർമെൻ്റ് കോട്ടയിലായിരുന്നു യാത്ര. മക്കൾ: മുർഷിദ്, മിർസാ, ഫർസ. മരുമക്കൾ: ഈശാന, ആരിസ്, തഹ്‌സി.

Related posts

സുരേന്ദ്രൻ അന്തരിച്ചു.

Sudheer K

കോടന്നൂരിൽ പോലീസ് കാരനെ ആക്രമിച്ച സംഭവം: 7 പേർക്കെതിരെ കേസ്

Sudheer K

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

Sudheer K

Leave a Comment

error: Content is protected !!