Updatesഅബ്ദുൽസലാം അന്തരിച്ചു. June 18, 2024 Share0 ചിറക്കൽ: പള്ളിക്കുന്നത്ത് താമസിക്കുന്ന പടുവിങ്ങൽ അബ്ദുൽസലാം ( 68) അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30 ന് ചിറയ്ക്കൽ ജുമാമസ്ജിദിൽ. ഭാര്യ: നൂർജഹാൻ. മക്കൾ: സനൂജ, സജിൻ. മരുമകൻ: ഷെമീർ സുൽത്താൻ.