Updatesവനജ അന്തരിച്ചു. June 19, 2024 Share0 വാടാനപ്പള്ളി: ചിലങ്ക പടിഞ്ഞാറ് കോസ്മോസ് റോഡിന് സമീപം കുറുപ്പൻ വാസുവിന്റെ ഭാര്യ വനജ (53) അന്തരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വാടാനപ്പള്ളി പഞ്ചായത്ത് പൊതുശ്മശാനത്തിൽ. മക്കൾ: വിഷ്ണു, അമൽ.