Updatesസ്കന്ദജി അന്തരിച്ചു. June 20, 2024 Share0 തൃപ്രയാർ: ലെമർ സ്കൂളിന് സമീപം നരനാട്ട് സ്കന്ദജി (75) അന്തരിച്ചു. ഭാര്യ: വലപ്പാട് ബീച്ച് അരയംപറമ്പിൽ പരേതനായ മാധവൻ്റെ മകൾ റീത. മകൾ: റിജി (ജർമനി). സംസ്കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പിൽ.