തൃശ്ശൂർ: പുതുക്കാട്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുകൾ ക്കിടയിലുള്ള പുതുക്കാട് മെയിൻ ഗേറ്റ് അറ്റകുറ്റ പ്പണികൾക്കായി വ്യാഴാഴ്ച മുതൽ ഏഴുദിവസത്തേക്ക് അടച്ചിടും. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 26-ന് വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്.
തൃശ്ശൂർ: പൂങ്കുന്നം, മുളങ്കുന്നത്തുകാവ് സ്റ്റേഷനുകൾക്കിടയിലുള്ള
വേലുക്കുട്ടി ലെവൽ ക്രോസ് ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ഇതുവഴിയുള്ള വാഹനങ്ങൾ പോട്ടോർ ഗേറ്റ് വഴിതിരിഞ്ഞു പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.