Updatesരാമൻ അന്തരിച്ചു. June 21, 2024 Share0 കിഴുപ്പിള്ളിക്കര: മുസ്ലിംപള്ളിക്ക് പടിഞ്ഞാറ് തെക്കൂട്ട് പരേതനായ വേലു മകൻ രാമൻ (93) അന്തരിച്ചു. ഭാര്യ:മേനക. മക്കൾ: അനിത, ലത, ജയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബാബു, ശങ്കരനാരായണൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ.