കൊടുങ്ങല്ലൂർ: ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ പള്ളിക്ക് സമീപം പുതിയ വീട്ടിൽ അബ്ദുൾ ഗഫൂർ (66) ആണ് മരിച്ചത്. റിട്ട. അദ്ധ്യാപിക സക്കീനയാണ് ഭാര്യ. സബീൽ (അബുദാബി ), ഡോ.തസ്‌നീം, തഹസിൻ (യു.കെ) എന്നിവർ മക്കളും, സഗോര, മുഹമ്മദ് റാഫി, സിംബാദ് എന്നിവർ മരുമക്കളുമാണ്.
previous post