Updatesകഴിമ്പ്രം ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു June 21, 2024 Share3 കഴിമ്പ്രം: ബീച്ചിൽ സ്ത്രിയുടെ മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മാണിയോടു കൂടി കഴിമ്പ്രം ബീച്ചിൽ നാട്ടുകാർ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.