Updatesഅരിമ്പൂർ സ്വദേശി ഔറംഗാബാദിൽ അന്തരിച്ചു. June 21, 2024 Share0 അരിമ്പൂർ: കൈപ്പിള്ളി എടത്താട്ട് ശിവശങ്കരൻ ഭാര്യ ചേമ്പോത്ത് ലീല (70) ഔറംഗാബാദിൽ അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ ഔറംഗാബാദിൽ നടക്കും. മകൻ: ഗിരീഷ്. മരുമകൾ: നിലീന.