കണ്ടശാംകടവ്: മാമ്പിള്ളി കിഴക്കൂട്ട് പരേതനായ രാമൻ മകൻ ബാലഗോപാലൻ (78) അന്തരിച്ചു. റിട്ട. പിഡബ്ലിയുഡി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ചന്ദ്രമതി (റിട്ട. ദേവസ്വം ബോർഡ്). മക്കൾ: യോഷിത, ബലറാം. മരുമക്കൾ: നീലേഷ്, ഷീല. സഹോദരങ്ങൾ: പരേതനായ സുരേന്ദ്രൻ, പരേതയായ രത്നാവതി, ഡോ. ബാലൻ, ശങ്കരനാരായണൻ, വിദ്യാനന്ദൻ, ഉപേന്ദ്രൻ. സംസ്കാരം നടത്തി.