News One Thrissur
Updates

നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ

തൃ​പ്ര​യാ​ർ: നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ൽ ദു​ർ​ഭ​ര​ണ​മാ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി. ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ആ​റ്റു​പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പി.​എം. സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൽ, ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ര്‍. വി​ജ​യ​ന്‍, അഡ്വ. സു​നി​ൽ ലാ​ലൂ​ർ, മ​ഹി​ള കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് പി. ​വി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി

Sudheer K

മൂന്നുപീടികയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു, ദമ്പതികൾക്ക് പരിക്ക്

Sudheer K

അന്തിക്കാട് തെരുവുനായയെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!