Keralaമേരി അന്തരിച്ചു. June 23, 2024 Share0 വെളുത്തൂർ: തച്ചംപള്ളി റോഡിൽ മുട്ടത്ത് പരേതനായ അന്തോണി ഭാര്യ മേരി (77) അന്തരിച്ചു മക്കൾ: സൈമൺ (അധ്യാപകൻ , വിജയവാഡ ), ജോൺസൺ. മരുമക്കൾ : ഷോളി , ജാസ്മീൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് അരിമ്പൂർ സെയ്ൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.