Keralaകടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം : ടെലിഫോൺ കെട്ടിടം തകർന്നു June 23, 2024 Share0 കടപ്പുറം: അഞ്ചങ്ങാടി വളവിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ടെലിഫോൺ ബൂത്താണ് തകർന്നത്. ഇവിടെ കടൽ കരയിലേക്ക് ഇരച്ചു കയറുകയാണ്. റോഡും കടലും 10 മീറ്റർ ദൂരെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്.