News One Thrissur
Updates

മണി അന്തരിച്ചു

എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ ആശാൻ റോഡ് പടിഞ്ഞാറ് കരീപ്പാടത്ത് ക്ഷേത്രം ശാന്തി സുനിലിന്റെ ഭാര്യ മണി(55) അന്തരിച്ചു സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന്. മക്കൾ: മീനാക്ഷി, ശ്രീലക്ഷ്മി. മരുമക്കൾ: ലിജു, നിഖിൽ.

Related posts

അരിമ്പൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

സുരേഷ് ബാബു അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!