Updatesതങ്കപ്പൻ അന്തരിച്ചു. June 24, 2024 Share0 അരിമ്പൂർ: ഹൈസ്ക്കൂൾ ഗ്രൗണ്ടിന് സമീപം വടക്കേടത്ത് കൃഷ്ണൻകുട്ടി മകൻ തങ്കപ്പൻ (67) അന്തരിച്ചു. ഭാരൃ: അംബിക. മക്കൾ: ധനൃ, ദിവൃ, ധനേഷ്. മരുമക്കൾ: രാമചന്ദ്രൻ, സതീഷ്, ശ്രീലക്ഷമി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ.