News One Thrissur
Updates

കണ്ടശാംകടവിലെ വ്യാപാരി വീടിന്റെ മുകളിൽ നിന്നും വീണ് മരിച്ചു

അരിമ്പൂർ: വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു. കണ്ടശ്ശാംകടവിൽ അരി വ്യാപാരം നടത്തുന്ന ഏനാമാക്കൽ ട്രഡേഴ്സ് ഉടമ കൈമഠത്തിൽ ആന്റോ(64) ആണ് മരിച്ചത്. ഇന്നുരാവിലെയാണ് അപകടം. വീടിൻ്റെ ടെറസിൽ കയറിയ ആൻ്റോ കാൽ വഴുതി താഴേക്ക്  വീഴുകയായിരുന്നു വെന്ന് പറയുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

താന്ന്യത്ത് ഗാന്ധി ജയന്തിദിനാചരണം നടത്തി

Sudheer K

കേന്ദ്ര ബജറ്റിൽ അവഗണന: താന്ന്യത്ത് സിപിഎം പ്രതിഷേധം.

Sudheer K

തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ നവീകരിച്ച വിളക്കുമാടം സമർപ്പണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!