Updatesമാള പൊയ്യയിൽ യുവാവ് മുങ്ങിമരിച്ചു June 24, 2024 Share0 മാള: പൊയ്യയിൽ കൂട്ടുകാരോടൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പൊയ്യ സ്വദേശി കാട്ടുപറമ്പിൽ സുബീഷ് (32) ആണ് മരിച്ചത്.