News One Thrissur
Updates

ഗതാഗത നിയന്ത്രണം

പാവറട്ടി: ചിറ്റാട്ടുകര കിഴക്കേത്തല മുതല്‍ താമരപ്പിള്ളി വരെയുള്ള റോഡിന്റെ കള്‍വര്‍ട്ട് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജൂൺ 25 മുതൽ ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ചാവക്കാട് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ അറിയിച്ചു.

Related posts

തൃശൂരിൽ സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 40 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു.

Sudheer K

അന്തിക്കാട് തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും.

Sudheer K

പാലയൂരിലെ ‘കരോൾ കലക്കൽ’; വ്യാപക പ്രതിഷേധം, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും – എൻ.കെ അക്ബർ എം.എൽ.എ.

Sudheer K

Leave a Comment

error: Content is protected !!