News One Thrissur
Updates

കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ വീട് തകർന്നു.

കൊടുങ്ങല്ലൂർ: കനത്ത മഴയിൽ വീട് തകർന്നു. എൽതുരുത്ത് കുന്നുംപുറം കുരിയപ്പറമ്പിൽ ബാബുവിൻ്റെ വീടിൻ്റെ ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച്ച അർദ്ധരാത്രി യോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ബാബുവും കുടുംബാംഗങ്ങളും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി. അപകടത്തിൽ വിട്ടിലെ ടി.വി യും കസേരകളും നശിച്ചു.

Related posts

കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ദു:ഖവെള്ളി ആചരിച്ചു 

Sudheer K

കൊടുങ്ങല്ലൂർ നഗരത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഗതാഗതക്രമീകരണം

Sudheer K

അരിമ്പൂർ സ്നേഹതീരം റോഡ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!