Updatesപ്ലസ് വൺ സീറ്റ് പ്രതിസന്ധി; തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം. June 25, 2024 Share0 തൃശ്ശൂർ: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തൃശ്ശൂരിൽ കെഎസ്‌യു പ്രതിഷേധം. ഡി ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റടക്കം പത്തോളം പേർ പോലീസ് കസ്റ്റഡിയിൽ.