News One Thrissur
Kerala

സരോജിനിയമ്മ അന്തരിച്ചു

വെളുത്തൂർ: ഷോഗൺ സെൻ്റർ കുണ്ടോളി റോഡിൽ പൊന്നത്ത് സരോജിനിയമ്മ (86) അന്തരിച്ചു. ഭർത്താവ്: രാമപണിക്കർ. മക്കൾ: വേണു ഗോപാൽ, രാജ ഗോപാൽ, മോഹനൻ, കൃഷ്ണകുമാർ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ശ്യംകുമാർ. മരുമക്കൾ: ബേബി, മിനി, അനിത, ബിന്ദു, വിജയലക്ഷ്മി, പ്രസീദ, രചന. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 30ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

പശ്ചിചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു.

Sudheer K

ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി

Sudheer K

എറവ് ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ മഴക്കാല പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും വയോധികർക്കുള്ള കർക്കിടക കഞ്ഞിക്കൂട്ട് വിതരണവും

Sudheer K

Leave a Comment

error: Content is protected !!