അരിമ്പൂർ: എറവ് ഗ്രാമീണ വായനശാലയിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സദസ്സ് നടത്തി. റിട്ട.ഹെഡ്മാസ്റ്റർ പി.വിജയൻ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് ജാൻസി സി.ആർ. അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിവിരുദ്ധ പ്രചാരണവും നടത്തി.
previous post