News One Thrissur
Kerala

കുഴഞ്ഞു വീണ് മരിച്ചു.

തൃപ്രയാർ: നാട്ടിക ബീച്ച് ഫിഷറീസ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മമ്മസ്രയില്ലത്ത് ഉമ്മർ മകൻ ബഷീർ (58) കുഴഞ്ഞു വീണ് മരിച്ചു. തൃപ്രയാർ സെൻ്റിൽ വെച്ച് കുഴഞ്ഞു വീണ ഇയാളെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9ന് നാട്ടിക മുഹിയദ്ധീൻ ജുമാ മസ്ജിദിൽ. സഹോദരങ്ങൾ: താജുദ്ധീൻ, ബദറുദ്ധീൻ.

Related posts

അമ്മാടം സബ് സെൻ്റർ ഉദ്ഘാടനം

Sudheer K

സംസ്ഥാനത്ത് നാളെ പൊതുഅവധി

Sudheer K

തളിക്കുളത്ത് ബൈക്കിൽ നിന്നും റോഡിലേക്ക് തെന്നി വീണ് അധ്യാപികക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!