Updatesനബീസ അന്തരിച്ചു June 27, 2024 Share0 തൃത്തല്ലൂർ: എഗൾസ് നഗറിൽ താമസിക്കുന്ന വലിയകത്ത് പരേതനായ സൈതു ഭാര്യ നബീസ (78) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: താഹിറ, നസീറ, ബഷീറ, ഉബൈദു, സുബൈർ. മരുമക്കൾ: ഇബ്രാഹിം, കുഞ്ഞുമുഹമ്മദ്, ഷംസുദ്ദീൻ, ഷെറീന, ഷാഹിന.