Keralaരാമചന്ദ്രൻ അന്തരിച്ചു. June 27, 2024June 27, 2024 Share0 അരിമ്പൂർ: ഐനിക്കൽ റോഡിൽ മാനങ്ങത്ത് രാമചന്ദ്രൻ (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുജാത. മക്കൾ: സുജിഷ, സുജിൻ, സുബിൻ. മരുമക്കൾ: ദിനേശ്, ജിനു, കാവ്യ.