ചാഴൂർ: പഞ്ചായത്തിലെ തകർന്നു കിടക്കുന്ന റോഡുകൾനന്നാക്കാൻ ആവശ്യപ്പെട്ട് ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചാഴൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി ഡിസിസി സെക്രട്ടറി അനിൽ പുളിക്കാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജു സായിറാം അധ്യക്ഷത വഹിച്ചു. സുനിൽ ലാലൂർ, കെ.കെ. അശോകൻ, ജോൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു