Keralaഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു. June 29, 2024 Share0 തൃശൂർ: മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു. വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ ഉടമസ്ഥതയിലുള്ള വാനാണ് കത്തിനശിച്ചത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.