Keralaനടി മീരാ നന്ദൻ വിവാഹിതയായി. June 29, 2024 Share0 നടി മീരാ നന്ദൻ ഇന്ന് ഗുരുവായൂരിൽ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.