News One Thrissur
Updates

സുഹറ അന്തരിച്ചു.

തളിക്കുളം: ഹൈസ്കൂളിനു പടിഞ്ഞാറു ഭാഗം ഹാശ്മി നഗറിൽ താമസിക്കുന്ന പരേതനായ ഇടശ്ശേരി അബ്ദുൽ റസാക്ക് (കാപ്പിരി) ഭാര്യ സുഹറ (71) അന്തരിച്ചു. ഖബറടക്കം നടത്തി. മക്കൾ: അൻവർ സാദത്ത് (ഹോട്ട് പാക്ക്), നൂർജഹാൻ, അബ്ദുൽ നാസർ (ഷിബു). മരുമക്കൾ: ഇക്ബാൽ,റംലത്ത്, ഷബന.

Related posts

ഉണ്ണി അന്തരിച്ചു

Sudheer K

കോമളവല്ലി അന്തരിച്ചു

Sudheer K

മണലി പുഴയിൽ തലയറ്റ നിലയിൽ കണ്ട മൃതദേഹം അസം സ്വദേശിയുടേതെന്ന് സംശയം.

Sudheer K

Leave a Comment

error: Content is protected !!