Updatesശ്രീവത്സൻ അന്തരിച്ചു. July 1, 2024 Share0 വലപ്പാട്: പഞ്ചായത്ത് ഓഫീസിനു സമീപം താമസിക്കുന്ന പുഞ്ചപാടത്തു പുരുഷോത്തമൻ മാസ്റ്റർ മകൻ ശ്രീവത്സൻ (61) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3 ന് വലപ്പാട് ഗ്രാമപഞ്ചായത്ത് പൊതുശ്മാശാനത്തിൽ.