Updatesസുജാത അന്തരിച്ചു. July 1, 2024 Share0 തൃപ്രയാർ: കിഴക്കേ നട – ബോട്ടുകടവിനു സമീപം താമസിക്കുന്ന അണ്ടേഴത്ത് ഹരിദാസ് ഭാര്യ സുജാത (70) അന്തരിച്ചു. സംസ്കാരം നടത്തി.