Updatesകാട്ടൂരിൽ മദ്യം പിടികൂടി പോലീസ് July 1, 2024July 1, 2024 Share1 കാട്ടൂർ: മരക്കമ്പനിക്കടുത്ത് നിന്നും പോലീസ് മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. പുളികപറമ്പിൽ ജിജോ എന്ന കുട്ടുവാണ് പിടിയിലായത്, ഇയാളിൽ നിന്നും 23 കുപ്പി മദ്യമാണ് പിടികൂടിയത്. വീടിനടുത്തുള്ള പറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.