News One Thrissur
Updates

മൈമൂനത്ത് അന്തരിച്ചു.

മുറ്റിച്ചൂർ: ബാപ്പു നഗർ പടിഞ്ഞാറ് താമസിക്കുന്ന പൊക്കാലത്ത് പരേതനായ ഉസ്മാൻ ഭാര്യ മൈമൂനത്ത് (82) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ഷൗക്കത്ത് അലി, ബഷീർ. മരുമക്കൾ: നസീമ, ഷമീറ.

Related posts

അഴീക്കോട് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി.

Sudheer K

പ്രവാസികൾക്ക് നേരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണം. മുസ്ലിം ലീഗ്.

Sudheer K

ഹരിദാസ് വേതോട്ടിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!