News One Thrissur
Updates

തൃശൂർ ജില്ലയിൽ പോലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം

തൃശൂർ: സംസ്ഥാന പൊലീസിലെ സ്ഥലം മാറ്റത്തെ തുടർന്ന് ജില്ലയിൽ വിവിധ ‌സ്റ്റേഷനുകളിൽ പുതിയ ഇൻസ്പെക്ടർമാരെ നിയമിച്ചു. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്ന് ടി ഡി സുനിൽ കുമാറിനെ സിറ്റി കൺട്രോൾ റൂമിലേക്ക് നിയമിച്ചു. എൻ ഷാജുവിനെ സാമ്പത്തിക കുറ്റ കൃത്യ അന്വേഷണ വിഭാഗത്തിലും നിയമിച്ചു. പി. ലാൽ കുമാർ (ടൗൺ വെസ്റ്റ്), സി. പ്രേമാനന്ദ കൃഷ്ണൻ (ഗുരുവായൂർ), എം. കെ. ഷാജി (മതിലകം), അനീഷ് കരീം (ഇരി ങ്ങാലക്കുട), ബി.കെ. അരുൺ (കൊടുങ്ങല്ലൂർ), വി. സജിൻ ശശി (മാള), വി. ബിജു (അതിരപ്പിള്ളി), സി.വി. ലൈജുമോൻ (എരുമപ്പെട്ടി), മുഹമ്മദ് ബഷീർ (പഴയന്നൂർ), കെ.എസ്. രതീഷ് (പേരാമംഗലം), അമൃത് രംഗൻ (കൊരട്ടി), കെ. സതീഷ് കുമാർ (ചേലക്കര), കെ. ബാബു (അന്തിക്കാട്), വി.വി. വിമൽ (ചാവക്കാട്), പി.കെ. ദാസ് (കൊടകര), എ. ദീപകുമാർ (മുന്നകടവ് തീരദേശ സ്റ്റേഷൻ), കെ.എം. ബിനീഷ് (ആളൂർ), എം.കെ. രമേശ് (വലപ്പാട്), ബെന്നി ജേക്കബ് (ഒല്ലൂർ), കെ.സി. വിനു (കാട്ടൂർ), എം.കെ. ഷമീർ (മണ്ണുത്തി), കെ. സതീഷ് (വടക്കേകാട്), പി. അജിത് കുമാർ (പിച്ചി), എം.ജെ. ജീജോ (ടൗൺ ഈസ്റ്റ്), കെ.ഒ. പ്രദീപ് (ഒല്ലൂർ), എ. ആനന്ദ കൃഷ്ണൻ (ചെറുതുരുത്തി), കെ. കൃഷ്ണൻ (വെള്ളി കുളങ്ങര), പി.വി. രമേശ് (നെടുപുഴ)

പുതിയ എസ്പിമാർ 

തൃശൂർ മുഹമദ് ഹനീഫ് മുസ്ലിയാർ (തൃശൂർ ക്രൈം ബ്രാഞ്ച്),അബ്ദുൾ വഹാബ് വടക്കേമാടംപോയിൽ (അഡി. എസ് പി തൃശൂർ സിറ്റി), വി.കെ. രാജു (കൊടുങ്ങല്ലൂർ റൂറൽ), കെ. സുഷിർ (തൃശൂർ ക്രൈം ബ്രാഞ്ച്), എൻ.എസ്. സലീഷ് (മുനമ്പം എസ് ബി), ടി.എസ്. ഷൈജു (എസ്ബി തൃശൂർ), കെ.കെ. സജീവ് (എസ്ബി തൃശൂർ സിറ്റി), കെ.ജി. സുരേഷ് (ഇരിങ്ങാലക്കുട), കെ സുമേഷ് (എസ്എ സ്‌ബി തൃശൂർ റൂറൽ), പി സി ബി ജുകുമാർ (എസ്‌എസ്ബി ഇരിങ്ങാലക്കുട), ഇ ബാലകൃഷ്ണൻ (എസ്എസ്ബി തൃശൂർ).

Related posts

താന്ന്യത്തെ റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

Sudheer K

കയ്പമംഗലം കൊലപാതകം: 9 പേർ അറസ്റ്റിൽ

Sudheer K

ദിനേശന്‍ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!