Updatesകുവൈത്തിൽ ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു. July 4, 2024July 4, 2024 Share1 എങ്ങണ്ടിയൂർ: ധീവര സഭ ഓഫീസിനടുത്തു താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാർ (ബേബി) മകൻ വിഷ്ണു (കണ്ണൻ – 27 ) കുവൈറ്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: അനഘ. വിവാഹം കഴിഞ്ഞ് നാലുമാസം മുമ്പാണ് വിഷ്ണു കുവൈത്തിലേക്ക് പോയത്.