കാഞ്ഞാണി: അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബെംഗാൾ സ്വദേശി ശരത്ത്(33) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ജന്മ നാടായ വെസ്റ്റ് ബംഗാളിലെ ബ്രമ്മപുരിലേയ്ക്ക് കൊണ്ടുപോകും. ഭാര്യ:സുമ, മകൻ: സുബോജിത് (അന്തിക്കാട് കെ.ജി.എം. സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ).
next post