Updatesശ്യാമള അന്തരിച്ചു. July 5, 2024 Share0 തളിക്കുളം: കലാനി തിരുവാടത്ത് കുട്ടൻ ഭാര്യ ശ്യാമള ( 65 ) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന്. മക്കൾ: ദിലീപ്, സുജിത്ത്. മരുമക്കൾ: ഷഫീല, സുനിത.