Keralaതളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 21 കാരനെ കാണാതായി. July 6, 2024July 6, 2024 Share0 തളിക്കുളം: അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെകാണാതായി. ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ 21 കാരൻ അമലിനെയാണ് കാണാതായത്. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ നടത്താൻ കഴിയുന്നില്ല.